Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സെർവിസിന്റെ പേര് എന്താണ് ?

Aമഹാരാജാസ് എക്സ്പ്രസ്സ്‌

Bഗോൾഡൻ ഈഗിൾ

Cഗോൾഡൻ ചാരിയാറ്റ്‌

Dപാലസ് ഓൺ വീൽസ്

Answer:

C. ഗോൾഡൻ ചാരിയാറ്റ്‌


Related Questions:

രാജ്യത്തെ ജലസ്രോതസ്സുകൾ സംരക്ഷണത്തിൻ്റെ ഭാഗമായി റെയിൽവേ പാളങ്ങൾക്ക് സമീപം മിച്ചമുള്ള സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾ നിർമ്മിക്കുന്ന പദ്ധതി ?
സംഝോത എക്സ്പ്രസ് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ നടത്തുന്ന ട്രെയിൻ സർവീസാണ് :
ഇന്ത്യൻ റെയിൽവേയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ കിസാൻ റെയിൽ സർവീസ് ആരംഭിച്ചത് ?
Indian railways was nationalized in ?