App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഈ വർഷം കനത്ത മഴക്ക് കരണമായേക്കുന്ന പ്രതിഭാസം?

ALanina

BEl-nino

CMonsoon

DCyclone

Answer:

A. Lanina

Read Explanation:

• പെറു തീരത്തെ മധ്യകിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയെക്കാൾ തണുക്കുമ്പോളാണ് ലാനിനാ പ്രതിഭാസം ഉണ്ടാകുന്നത്

• ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു

• വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ലാനിനാ പ്രതിഭാസം സജീവമാകുന്നത്

• ഉത്തരേന്ത്യയിൽ കനത്ത ശൈത്യത്തിനും മഞ്ഞ് വീഴ്ചയ്ക്കും കാരണമാകുന്നു


Related Questions:

ലോകത്തിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദി ഏതാണ് ?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ
ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഏത് ?
Hirakud Hydel Power station is located on which River?
  • പ്രസ്താവന 1: ഭൂഖണ്ഡങ്ങളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതി വിഭാഗങ്ങളും കാലാവസ്ഥയും ഉള്ള വിശാല ഭൂഖണ്ഡ ഭാഗങ്ങളെ 'ഉപഭൂഖണ്ഡങ്ങൾ' (Subcontinents) എന്ന് വിശേഷിപ്പിക്കുന്നു.

  • പ്രസ്താവന 2: പാമീർ പീഠഭൂമിയാണ് ഏഷ്യ ഭൂഖണ്ഡത്തിൻ്റെ തെക്കുഭാഗത്തെ, ഇതര ഭാഗങ്ങളിൽ നിന്നും ഭൂമിശാസ്ത്രപരമായി വേറിട്ട് നിർത്തുന്നത്.