App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എവിടെ സ്ഥിതി ചെയ്യുന്നു ?

Aദക്ഷിണ കൊറിയ

Bചൈന

Cശ്രീലങ്ക

Dഇന്ത്യ

Answer:

C. ശ്രീലങ്ക

Read Explanation:

ശ്രീലങ്കയിലെ കൊളംബോയിൽ സ്ഥിതി ചെയ്യുന്ന 356 മീറ്റർ (1,168 അടി) ഉയരമുള്ള ഒരു ഗോപുരമാണ് കൊളംബോ ലോട്ടസ് ടവർ.2019 സെപ്റ്റംബർ 16 ലെ കണക്കനുസരിച്ച്, നിലവിൽ ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണ് ഈ ടവർ.


Related Questions:

ഖേൽരത്ന പുരസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 

2. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. 

3.2021ൽ 12 കായികതാരങ്ങൾക്ക് ഖേൽരത്ന ബഹുമതി ലഭിക്കുകയുണ്ടായി.

Which country launched the ‘Better Health Smoke-Free’ campaign?
2023 ലോക പോലീസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?
2023 അഗസ്റ്റോടുകൂടി വാടകയ്ക്ക് നൽകുന്ന ഇ - സ്‌കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച നഗരം ഏതാണ് ?
ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ 50-മത് വാര്‍ഷികത്തോടനുബന്ധിച്ച് ബംഗ്ലാദേശ് സന്ദര്‍ശിച്ച ഭരണാധികാരി ?