App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചതാര് ?

Aചന്ദ്രഗുപ്‌ത മൗര്യൻ

Bവിക്രമാദിത്യ വരഗുണൻ

Cകരുനന്തടക്കൻ

Dമാർത്താണ്ഡവർമ്മ

Answer:

C. കരുനന്തടക്കൻ

Read Explanation:

കാന്തളൂർശാല: • ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നു • ഇന്നത്തെ തിരുവന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു • പണികഴിപ്പിച്ചത് - ആയ് രാജാവ് കരുണന്തടക്കൻ • കരുനന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനം


Related Questions:

കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു ന്നത്?
“ ജയ ജയ കോമള കേരള ധരണിജയ ജയ മാമക പൂജിത ജനനിജയ ജയ പാവന ഭാരത ഹിരിണി " എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ?
ഏതു വർഷമാണ് തരിസാപള്ളി താമ്രശാസനം എഴുതപ്പെട്ടത് ?
മണിപ്രവാള സാഹിത്യത്തിലെ പ്രാചീന കാവ്യം ഏത്?
2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?