Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചതാര് ?

Aചന്ദ്രഗുപ്‌ത മൗര്യൻ

Bവിക്രമാദിത്യ വരഗുണൻ

Cകരുനന്തടക്കൻ

Dമാർത്താണ്ഡവർമ്മ

Answer:

C. കരുനന്തടക്കൻ

Read Explanation:

കാന്തളൂർശാല: • ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നു • ഇന്നത്തെ തിരുവന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു • പണികഴിപ്പിച്ചത് - ആയ് രാജാവ് കരുണന്തടക്കൻ • കരുനന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനം


Related Questions:

O N V കുറുപ്പ് ജ്ഞാനപീഠം പുരസ്കാരം നേടിയ വർഷം ഏതാണ് ?
കണ്ണുനീർ തുള്ളി എന്ന വിലാപകാവ്യം രചിച്ചതാര്?
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?
'കലിംഗത്തുപരണി' എന്ന കൃതി രചിച്ചത് ആര് ?