App Logo

No.1 PSC Learning App

1M+ Downloads
വികാരതീവ്രമായ കവിതയിലൂടെ മലയാളത്തിൽ ശ്രദ്ധനേടിയ ചങ്ങമ്പുഴയുടെ സമകാലികനായ കവി ആര്?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഎഴുത്തച്ഛൻ

Dഇടപ്പള്ളി രാഘവൻപിള്ള

Answer:

D. ഇടപ്പള്ളി രാഘവൻപിള്ള


Related Questions:

മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ ഏവ?
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?
' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?