Challenger App

No.1 PSC Learning App

1M+ Downloads
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?

Aഡോ: എം ലീലാവതി

Bകവനോദയം മാസികാപ്രവർത്തകർ

Cവടക്കുംകൂർ രാജരാജവർമ്മ

Dഉദയവർമ്മകോലത്തിരി

Answer:

A. ഡോ: എം ലീലാവതി

Read Explanation:

  • ആരുടെ ആജ്ഞപ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് - ഉദയവർമ്മകോലത്തിരി (എ.ഡി. 1500)

  • കൃഷ്ണഗാഥാ പ്രവേശിക കർത്താവാര് - വടക്കുംകൂർ രാജരാജവർമ്മ

  • കൃഷ്ണഗാഥയുടെ കർത്താവ് പൂനം നമ്പൂതിരിയാണെന്ന് അഭിപ്രായപ്പെട്ടത് - കവനോദയം മാസികാപ്രവർത്തകർ.


Related Questions:

വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?
A study of malayalam metres എന്ന കൃതി ആരുടേത് ?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്