ദണ്ഡി പദയാത്ര എത്ര ദിവസം നീണ്ടുനിന്നു?A10 ദിവസംB15 ദിവസംC20 ദിവസംD24 ദിവസംAnswer: D. 24 ദിവസം Read Explanation: 1930 മാർച്ച് 12-ന് ആരംഭിച്ച് ഏപ്രിൽ 5-ന് ദണ്ഡിയിൽ എത്തിയ യാത്ര 24 ദിവസമാണ് നീണ്ടുനിന്നത്. Read more in App