App Logo

No.1 PSC Learning App

1M+ Downloads
ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്?

Aവെല്ലസ്ലി പ്രഭു

Bകോൺവാലിസ് പ്രഭു

Cഡൽഹൗസി പ്രഭു

Dഇവരാരുമല്ല

Answer:

C. ഡൽഹൗസി പ്രഭു

Read Explanation:

ജമീന്ദാരി ഭൂനികുതി സമ്പ്രദായം നടപ്പിലാക്കിയത് കോൺവാലിസ് പ്രഭു . ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ഡൽഹൗസി പ്രഭു


Related Questions:

ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?
‘Ring Fence’ policy is associated with
നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
ബംഗാളിൽ രണ്ട് പ്രാവശ്യം ഗവർണർ ജനറലായ ഏക വ്യക്തി ആര് ?