Challenger App

No.1 PSC Learning App

1M+ Downloads
ദഹന പ്രക്രിയകൾ പൂർത്തിയാകാൻ എടുക്കുന്ന സമയം എത്ര ?

A3 - 4 മണിക്കൂർ

B4 - 5 മണിക്കൂർ

C5 - 6 മണിക്കൂർ

D3.5 - 4.5 മണിക്കൂർ

Answer:

B. 4 - 5 മണിക്കൂർ


Related Questions:

ആമാശയത്തിലെ ദഹന പ്രക്രിയക്ക് യോജിച്ച pH ക്രമപ്പെടുത്തുന്നത് എന്താണ് ?
ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഗാലക്ടോസ്, ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം നടക്കുന്ന പ്രക്രിയ?
ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
ആഹാര പദാർത്ഥങ്ങൾ ശ്വാസനാളത്തിലേക്ക് കടക്കാതെ സംരക്ഷിക്കുന്ന ഭാഗം ഏതാണ് ?
പല്ല് നിർമിച്ചിരിക്കുന്ന ജീവനുള്ള കല ഏതാണ് ?