App Logo

No.1 PSC Learning App

1M+ Downloads
ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?

Aഡിയോഡിനം

Bജെജൂനം

Cഇലിയം

Dഇവയൊന്നുമല്ല

Answer:

A. ഡിയോഡിനം

Read Explanation:

  • ചെറുകുടലിൻ്റെ മൂന്ന് ഭാഗങ്ങൾ 
    • 1)ഡിയോഡിനം (പക്വാശയം)
    • 2)ജെജൂനം 
    • 3)ഇലിയം 
  • ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം - പക്വാശയം
  • ചെറുകുടലിൻ്റെ ഏറ്റവും നീളം കൂടിയ ഭാഗം –ഇലിയം
  • ചെറുകുടലിന്റെ മധ്യഭാഗം – ജെജൂനം
  • ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന ദഹനരസം -ആന്ത്രരസം / സക്കസ്‌ എന്ററിക്കസ്

Related Questions:

ചെറുകുടലിൻ്റെ ഭിത്തിയിൽ കാണപ്പെടുന്ന വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് ?
ഗ്ളൂക്കോസ് , ഫ്രക്ടോസ് , ഗാലക്ടോസ് , ചില അമിനോ ആസിഡുകൾ എന്നിവയുടെ രക്തലോമികകളിലേക്കുള്ള ആഗിരണം ഏത് തരം പ്രവർത്തനമാണ് ?
ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?
ആഹാരത്തിന്റെ ദഹനം പൂർത്തിയാവുകയും ആഗിരണം ആരംഭിക്കുകയും ചെയ്യുന്ന ഭാഗം ?
മോണയിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല ഏതാണ് ?