App Logo

No.1 PSC Learning App

1M+ Downloads
ദാദാഭായ് നവറോജി 'ചോർച്ചാ സിദ്ധാന്തം' അവതരിപ്പിച്ച പുസ്തകം

Aഇന്ത്യൻ അൺറെസ്റ്റ്

Bദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ

Cഇന്ത്യൻ സ്ട്രഗിൾ

Dപോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

Answer:

D. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ

Read Explanation:

ദാദാഭായി നവറോജി രൂപീകരിച്ച സംഘടന - ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ


Related Questions:

' പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ ' എന്ന കൃതി എഴുതിയതാരാണ് ?
'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?
"ആൻ അൺഫിനിഷ്ഡ് ഡ്രീം' എന്ന പുസ്തകം രചിച്ചത് ആര് ?
മനുഷ്യരുടെ അനന്തമായ ആവശ്യങ്ങൾക്കാനുസൃതമായ പരിമിത വിഭവങ്ങൾ വിനിയോഗിക്കുന്നതിനെ കുറിച്ച് പടിക്കുന്ന ശാസ്ത്ര ശാഖ ഏതാണ്?
With reference to the politico-economic theory of Communism, which one of the following statements is not correct?