ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ഏക മലയാളി ആരാണ് ?Aടി.വി.ചന്ദ്രൻBഅടൂർ ഗോപാല കൃഷ്ണൻCഎം.ടി വാസുദേവൻ നായർDരാമു കാര്യാട്ട്Answer: B. അടൂർ ഗോപാല കൃഷ്ണൻ Read Explanation: ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഇന്ത്യൻ സിനിമയുടെ പിതാവ് - ദാദാ സാഹിബ് ഫാൽക്കെ ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്‌കാരം ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ഏർപ്പെടുത്തിയ വർഷം - 1969 ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ സമ്മാനത്തുക - പത്ത് ലക്ഷം ആദ്യമായി ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയത് - ദേവികാറാണി റോറിച്ച് (1969) ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളി - അടൂർ ഗോപാലകൃഷ്ണൻ (2004) Read more in App