App Logo

No.1 PSC Learning App

1M+ Downloads
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ആദ്യമായി നേടിയത് ?

Aപ്രിത്വിരാജ് കപൂര്‍

Bദേവിക റാണി

Cനിതിന്‍ ബോസ്

Dലത മങ്കേഷ്ക്കർ

Answer:

B. ദേവിക റാണി


Related Questions:

51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?
സത്യജിത് റായിക്ക് സ്‌പെഷ്യൽ ഓസ്കാർ കിട്ടിയ വർഷം ?
പഥേര്‍ പാഞ്ചാലി എന്ന സിനിമയുടെ സംവിധായകന്‍ ?
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ?