App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?

A1972

B1975

C1896

D1974

Answer:

B. 1975


Related Questions:

ഓസ്‌കാറിൽ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി ചെയർമാൻ ആരാണ് ?
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?
2021 ജൂലൈ മാസം അന്തരിച്ച ദിലീപ് കുമാർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരിസ് ഏത്?