ദിവ്യസംഗീതം എന്ന മഹാകാവ്യം രചിച്ചത് ?Aഡോ. ടി.വി. മാത്യുBപ്രവിത്താനം ദേവസ്യCകെ. വി സൈമൺDപുത്തൻകാവ് മാത്തൻ തരകൻAnswer: A. ഡോ. ടി.വി. മാത്യു Read Explanation: വേദവിഹാരം എന്ന മഹാകാവ്യം രചിച്ചത്. കെ. വി സൈമൺ പ്രവിത്താനം ദേവസ്യരചിച്ച മഹാകാവ്യങ്ങൾ - ഇസ്രായേൽ വംശം, മഹാപ്രസ്ഥാനം, രാജാക്കന്മാർ വിശ്വദീപം എന്ന മഹാകാവ്യം രചിച്ചത് - പുത്തൻകാവ് മാത്തൻ തരകൻ Read more in App