Challenger App

No.1 PSC Learning App

1M+ Downloads
ഉള്ളൂർ അവതാരിക എഴുതിയ 'സങ്കല്പ‌കാന്തി' എന്ന രചിച്ചത് ?

Aചങ്ങമ്പുഴ

Bഇടപ്പള്ളി

Cജി.ശങ്കരക്കുറുപ്പ്

Dവെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Answer:

A. ചങ്ങമ്പുഴ

Read Explanation:

ഉള്ളൂരിന്റെ അവതാരികകൾ

  • തുഷാരഹാരം - ഇടപ്പള്ളി

  • വിലാസലഹരി - ജി.ശങ്കരക്കുറുപ്പ്

  • സൗന്ദര്യപൂജ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


Related Questions:

'വേദവിഹാരം' ആരുടെ മഹാകാവ്യമാണ് ?
ക്രൈസ്‌തവകഥ പ്രമേയമാക്കിയ ആദ്യ മഹാകാവ്യം?
ഏകാദശിമാഹാത്മ്യം, നളചരിതം, ശിവപുരാണം എന്നീ കിളിപ്പാട്ടുകളുടെ കർത്താവ്?
'സുഹൃതഹാരം കുമാരനാശാൻ' എന്ന ബിരുദം കുമാരനാശാന് നൽകിയത് ?
ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?