App Logo

No.1 PSC Learning App

1M+ Downloads
ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ----------------------- എന്ന് വിളിക്കുന്നു.

Aത്വരണം

Bഭൗതിക അളവുകൾ

Cഅദിശ അളവുകൾ

Dസദിശ അളവുകൾ

Answer:

D. സദിശ അളവുകൾ

Read Explanation:

സദിശ അളവുകൾ

  • ദിശയും വ്യാപ്തിയും (മാഗ്നിറ്റ്യൂഡ്) ഉള്ള ഭൗതിക അളവുകളെ സദിശ അളവുകൾ (Vector quantities) എന്ന് വിളിക്കുന്നു.

  • സദിശ അളവുകളുടെ ഉദാഹരണങ്ങൾ: -

    ത്വരണം, സ്ഥാനാന്തരം, പ്രവേഗം, ബലം, ടോർക്ക്, ആക്കം.


Related Questions:

സ്വിച്ച് ഓഫ് ചെയ്ത ശേഷവും ഫാൻ അല്പനേരം കുടി കറങ്ങുന്നതിന് കാരണം ?
As a train starts moving, a man sitting inside leans backwards because of
താഴെ കൊടുത്തിരിക്കുന്നവയിൽ ഭ്രമണത്തിന് ഉദാഹരണം ഏത്?
ക്രിക്കറ്റ് പന്തുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?