App Logo

No.1 PSC Learning App

1M+ Downloads
ദിൻ ഇലാഹി എന്ന മതത്തിന്‍റെ കർത്താവ്?

Aഷേർഷാ

Bഅക്ബർ ചക്രവർത്തി

Cഗുരു ഗോവിന്ദ് സിംഗ്

Dഷാജഹാൻ ചക്രവർത്തി

Answer:

B. അക്ബർ ചക്രവർത്തി

Read Explanation:

അക്‌ബർ ചക്രവർത്തി‍ സ്ഥാപിച്ച മതമാണ്‌ ദിൻ ഇലാഹി. തന്റെ സാമ്രാജ്യത്തിൽ വിശ്വാസിക്കപ്പെട്ടിരുന്ന മതങ്ങളുടെ നല്ല വശങ്ങൾ കൂട്ടിയിണക്കിയാണ്‌ (പ്രധാനമായും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും; ക്രിസ്തുമതം, ജൈനമതം, സൊറോസ്ട്രിയൻ മതം എന്നിവയിൽനിന്നുള്ള ചില അംശങ്ങളും സ്വീകരിച്ചിട്ടുണ്ട്) ഈ മതം സൃഷ്ടിച്ചത്.


Related Questions:

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?
Shalimar Garden at Srinagar was raised by
Who introduced Persian culture and language to India?
താഴെപ്പറയുന്ന മുഗൾ ഭരണാധികാരികളിൽ ഏറ്റവും കൂടുതൽ സാമ്രാജ്യ വിസ്തൃതി ഉണ്ടായിരുന്നത് ആർക്കാണ്?
Which of the following was the biggest port during the Mughal period ?