Challenger App

No.1 PSC Learning App

1M+ Downloads
ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം ഏതായിരുന്നു ?

Aകാബൂൾ

Bഘാഗ്ര

Cകാശ്മീർ

Dആരംഗാബാദ്

Answer:

D. ആരംഗാബാദ്

Read Explanation:

മുഗൾ രാജാക്കൻമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങൾ

  • ബാബർ - കാബൂൾ

  • ഹുമയൂൺ - ഡൽഹി

  • അക്ബർ - സിക്കന്ദ്ര

  • ജഹാംഗീർ - ലാഹോർ

  • ഷാജഹാൻ - ആഗ്ര

  • ഔരംഗസേബ് -ദൗലത്താബാദ്


Related Questions:

പേർഷ്യക്കാരുടെ പുതുവത്സര ആഘോഷമായ നവറോസ് നിർത്തലാക്കിയ ചക്രവർത്തി ?
പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?
ഹമീദ ബീഗം ഏതു മഹാരാജാവിന്റെ മാതാവാണ്?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത് ?
ഷാജഹാന്റെ മാതാവിന്റെ പേര്: