App Logo

No.1 PSC Learning App

1M+ Downloads
ദി ഫിലോസഫർ എന്നറിയപ്പെട്ടത് ?

Aപ്ലേറ്റോ

Bസോക്രട്ടീസ്

Cഅലക്സാണ്ടർ

Dഅരിസ്റ്റോട്ടിൽ

Answer:

D. അരിസ്റ്റോട്ടിൽ

Read Explanation:

  • പുരാതന ഗ്രീസിലെ പ്രസിദ്ധ തത്വ ചിന്തകന്മാരായിരുന്ന സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവർ .
  • യഥാർതഥ വാദത്തിന്റെ (Idealism) വക്താക്കളായിരുന്നു ഇവർ . 
  • തർക്കശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
  • രാഷ്ട്രമീമാംസയുടെയും ജീവശാസ്ത്രത്തിന്റെയും പിതാവായി കരുതപ്പെടുന്നത് അരിസ്റ്റോട്ടിലിനെയാണ്
  • അരിസ്റ്റോട്ടിലിന്റെ പ്രധാന കൃതി പൊളിറ്റിക്സ് ആണ്.
  • ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് അരിസ്റ്റോട്ടിലാണ്.
  • ദി ഫിലോസഫർ എന്നറിയപ്പെട്ടത് അരിസ്റ്റോട്ടിൽ ആയിരുന്നു
  • മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ഗുരുവായിരുന്നു അരിസ്റ്റോട്ടിൽ .
  • ഏഥൻസിലെ ലൈസിയത്തിൽ ഒരു സ്കൂൾ സ്ഥാപിച്ചത് അരിസ്റ്റോട്ടിൽ ആയിരുന്നു. 

Related Questions:

കോൺക്രീറ്റ് കണ്ടുപിടിച്ചതും കല്ലും, ഇഷ്ടികയും തമ്മിൽ യോജിപ്പിക്കുന്ന വിദ്യ കണ്ടുപിടിച്ചതും ആര് ?
ഗ്രീസിൽ ഉടലെടുത്ത സ്റ്റോയിക് തത്വചിന്തയുടെ ഉപജ്ഞാതാവ് ആര് ?
ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ?
റോമും കാർത്തേജും തമ്മിൽ നടന്ന യുദ്ധങ്ങളാണ് :
പുരാതന ഏഥൻസിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആര് ?