App Logo

No.1 PSC Learning App

1M+ Downloads
ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ?

Aബാരോ ഗ്രാഫ്

Bമെർക്കുറി ബാരോമീറ്റർ

Cഅനറോയ്ഡ് ബാരോമീറ്റർ

Dമാനോമീറ്റർ

Answer:

A. ബാരോ ഗ്രാഫ്

Read Explanation:

• ബാരോ ഗ്രാഫ് - ദീർഘ നാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം •മെർക്കുറി ബാരോമീറ്റർ, അനറോയ്ഡ് ബാരോമീറ്റർ - ഒരുസമയത്തെ അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകാരങ്ങൾ ആണ് . • മാനോമീറ്റർ - ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും മർദ്ദം അളക്കാൻ. സാധാരണയായി ആപേക്ഷിക മർദ്ദം അളക്കാനാണ് ഇവ ഉപയോഗിക്കാറുള്ളത്.


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
അന്താരാഷ്ട്ര തണ്ണീർത്തട ഉടമ്പടി റാംസറിൽ ഒപ്പുവെച്ച വർഷം ഏത്?
അമാവാസി, പൗർണമി എന്നീ ദിവസങ്ങൾക്കു ശേഷം എത്ര ദിവസം കഴിയുമ്പോഴാണ് സൂര്യനും ഭൂമിയും ചന്ദ്രനും 90 ഡിഗ്രി കോണിയ അകലങ്ങളിൽ എത്തുന്നത് ?
ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്ന പദം ആദ്യമായി മുന്നോട്ട് വച്ചത് ആരാണ് ?
ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?