Challenger App

No.1 PSC Learning App

1M+ Downloads
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :

Aദുഃഖത്തിൻ്റെ മുത്ത്

Bദുഃഖത്താലുള്ള മുത്ത്

Cദുഃഖമാകുന്ന മുത്ത്

Dദുഃഖം കൊണ്ടുള്ള മുത്ത്

Answer:

C. ദുഃഖമാകുന്ന മുത്ത്

Read Explanation:

  • പൂമണം= പൂവിൻ്റെ മണം
  • സുഖദുഃഖം = സുഖവും ദുഃഖവും
  • പ്രകൃതിസൗന്ദര്യം = പ്രകൃതിയുടെ സൗന്ദര്യം
  • ജനനമരണങ്ങൾ = ജനനങ്ങളും മരണങ്ങളും

Related Questions:

ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്

 

വെൺമ എന്ന പദം പിരിച്ചെഴുതിയാൽ
താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?
പിരിച്ചെഴുതുക: അവൻ