Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

 തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത്

1) തീറ്റയുടെ മാഹാത്മ്യമാണ്

2) ദാനത്തിന്റെ മാഹാത്മ്യമാണ്

3) തിന്നുന്നതു കൊടുക്കണമെന്നാണ്

4) തീറ്റയും കൊടുക്കലും വെറുതെയാണ്

 

A1 മാത്രം ശരി

B2 മാത്രം ശരി

Cഎല്ലാം ശരി

Dഒന്നും ശരിയല്ല

Answer:

B. 2 മാത്രം ശരി

Read Explanation:

തിന്നതു തീരും കൊടുത്തതു തീരില്ല എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നത് ദാനത്തിന്റെ മാഹാത്മ്യമാണ്


Related Questions:

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?
യഥാവിധി - വിഗ്രഹിച്ചെഴുതുക.
'യഥായോഗ്യം' പിരിച്ചെഴുതുക :
പിരിച്ചെഴുതുക -' ഇവൾ ' :
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത് ?