Challenger App

No.1 PSC Learning App

1M+ Downloads
ദുബായിൽ കടുത്തവേനലിൽ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവർക്കായി നടപ്പാക്കിയ ഒരു മാസം നീണ്ടുനിന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഫിറ്റ്നസ് സംരഭം

Aസബർ

Bമാളത്തൻ

Cമഹോത്സവം

Dവിശ്രമ

Answer:

B. മാളത്തൻ

Read Explanation:

• ആരംഭിച്ചത് - ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്


Related Questions:

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉല്പാദിപ്പിക്കുന്ന രാജ്യം?
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ?
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
Name of the following country is not included in the BRICS:
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെട്ട ജനപ്രതിനിധി സഭാ സ്പീക്കർ ആര് ?