Challenger App

No.1 PSC Learning App

1M+ Downloads
ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?

Aഅരിസ്റ്റോട്ടിൽ

Bപ്ലേറ്റോ

Cലോംഗിനസ്

Dഅലക്സാണ്ടർ പോപ്പ്

Answer:

A. അരിസ്റ്റോട്ടിൽ

Read Explanation:

  • ദുരന്ത നാടകത്തിൻ്റെ ഇതിവൃത്തത്തെ അരിസ്റ്റോട്ടിൽ വിഭജിക്കുന്നതെങ്ങനെ - ലളിതം, സങ്കീർണ്ണം

    ഐക്യത്രയം

  • ക്രിയ ഐക്യം

  • കാല ഐക്യം

  • സ്ഥല ഐക്യം


Related Questions:

നിയാമക വിമർശനം എന്നാൽ എന്താണ് ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
ആസ്വാദന തത്വം ഏത് ഭാരതീയ തത്വത്തിന് സമാനമാണ്?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ ഭാവന പ്രധാനമായും എത്ര തരത്തിലുണ്ട്?