App Logo

No.1 PSC Learning App

1M+ Downloads
ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരെന്ത് ?

Aഹമേർഷ്യ

Bഅഭിജ്ഞാനം (Recognition)

Cസ്ഥിതിവിപര്യയം (Reversal )

Dകഥാർസിസ്

Answer:

A. ഹമേർഷ്യ

Read Explanation:

  • നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം (Reversal)

  • കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു.

  • ട്രാജിക് നാടകത്തിന്റെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദമാണ് കഥാർസിസ്


Related Questions:

നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?
താഴെപറയുന്നവയിൽ നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ ആരെല്ലാം ?