App Logo

No.1 PSC Learning App

1M+ Downloads
ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?

Aസ്ഥിതിവിപര്യയം (Reversal )

Bഅഭിജ്ഞാനം (Recognition)

Cഹമേർഷ്യ

Dകഥാർസിസ്

Answer:

D. കഥാർസിസ്

Read Explanation:

  • നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം (Reversal )

  • കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു.

  • ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ


Related Questions:

മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?