App Logo

No.1 PSC Learning App

1M+ Downloads
ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?

Aപ്രാർത്ഥനാസമാജം

Bതിയോസഫിക്കൽ സൊസൈറ്റി

Cരാമകൃഷ്ണ മിഷൻ

Dസത്യശോധക് സമാജം

Answer:

D. സത്യശോധക് സമാജം

Read Explanation:

  • സത്യശോധക് സമാജ് സ്ഥാപിച്ച വർഷം - 1873 (പൂനെ )
  • സ്ഥാപകൻ - ജ്യോതിറാവു ഫൂലെ 
  • ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം
  • സത്യശോധക് സമാജ് കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം - 1930 
  • ജ്യോതിറാവു ഫൂലെയുടെ പ്രശസ്തമായ പുസ്തകം - ഗുലാംഗിരി 
  • സത്യശോധക് സമാജിന്റെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിച്ച പത്രം - ദീനബന്ധു 

Related Questions:

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'കേസരി, മറാത്ത' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?
സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?