താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ആരായിരുന്നു ?Aലാല ലജ്പത്‌റായ്Bബാല ഗംഗാധരതിലക്Cബിപിൻചന്ദ്രപാൽDലാൽബഹദൂർ ശാസ്ത്രിAnswer: B. ബാല ഗംഗാധരതിലക് Read Explanation: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് - ബാല ഗംഗാധരതിലക് മറ്റ് നേതാക്കൾ - ബിപിൻ ചന്ദ്രപാൽ , ലാലാലജ്പത് റായ് ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് - ബാല ഗംഗാധരതിലക് ലോകമാന്യ എന്നറിയപ്പെടുന്നത് - ബാല ഗംഗാധരതിലക് ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്നത് - ബാല ഗംഗാധരതിലക് മഹാരാഷ്ട്രയിൽ ശിവാജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് -ബാല ഗംഗാധരതിലക് ബാല ഗംഗാധരതിലകിന്റെ പ്രധാന കൃതികൾ - ഗീതാ രഹസ്യം ,ആർട്ടിക് ഹോം ഇൻ ദി വേദാസ് ബാല ഗംഗാധരതിലകൻ ആരംഭിച്ച പത്രങ്ങൾ - കേസരി (മറാത്ത പത്രം ) , മറാത്ത (ഇംഗ്ലീഷ് പത്രം ) Read more in App