Challenger App

No.1 PSC Learning App

1M+ Downloads
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?

Aജര്‍മ്മനി

Bറഷ്യ

Cഅമേരിക്ക

Dബ്രിട്ടണ്‍

Answer:

D. ബ്രിട്ടണ്‍


Related Questions:

കൈഗ ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?
ചണ ഉത്പാദനത്തിൽ രണ്ടാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ഏത് സംസ്ഥാനത്താണ് ?