കൈഗ ആണവോർജ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?Aരാജസ്ഥാൻBകർണാടകCആന്ധ്ര പ്രദേശ്Dതെലങ്കാനAnswer: B. കർണാടക Read Explanation: കർണാടക സംസ്ഥാനത്തെ ഉത്തര കന്നഡ ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആണവനിലയം ആണ് കൈഗ. ഈ ആണവനിലയം പ്രവർത്തനം ആരംഭിച്ചത് 2000 ലാണ്.Read more in App