ദൂരത്തിന്റെ യൂണിറ്റ് ---- ആണ്.
Aകിലോ മീറ്റർ
Bമീറ്റർ
Cഫൂട്ട്
Dഫാതം
Answer:
B. മീറ്റർ
Read Explanation:
സ്ഥാനാന്തരം (Displacement):
രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതാണ് സ്ഥാനാന്തരം (displacement).
സ്ഥാനാന്തരം ‘S’ എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.
ദൂരത്തിന്റെ യൂണിറ്റായ മീറ്റർ (m) തന്നെയാണ് സ്ഥാനാന്തരത്തിന്റെയും യൂണിറ്റ്.
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ ആശ്രയിക്കുന്നില്ല.
