ദൃഢമായ ഭേദഗതിക്ക് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ഏതാണ്?Aസാധാരണ ഭൂരിപക്ഷംB3/4 ഭൂരിപക്ഷംCസംസ്ഥാന നിയമസഭകളുടെ അനുമതിDപ്രത്യേക ഭൂരിപക്ഷംAnswer: D. പ്രത്യേക ഭൂരിപക്ഷം Read Explanation: ചില പ്രധാനപ്പെട്ട വകുപ്പുകളിൽ ഭേദഗതി വരുത്തുവാൻ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്. ഉദാഹരണം - മൗലികാവകാശങ്ങൾ, മാർഗനിർദേശക തത്വങ്ങൾ തുടങ്ങിയവ. Read more in App