Challenger App

No.1 PSC Learning App

1M+ Downloads
ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial ) എന്നറിയപ്പെടുന്നത് ?

Aദൃശ്യ പഠന ശൈലി

Bചലനപര പഠന ശൈലി

Cശ്രവണ പഠന ശൈലി

Dപഠന ശൈലി

Answer:

A. ദൃശ്യ പഠന ശൈലി

Read Explanation:

ഗ്രാഫുകൾ ,മാപ്പുകൾ ,വീഡിയോ ഡയഗ്രം ,ചാർട്ടുകൾ ,പട്ടികകൾ എന്നിവ ഉപയോഗപ്പെടുത്തുമ്പോഴാണ് പഠനം മികച്ച നിലയിൽ നടക്കുക.ഈ ശൈലിയെ ദൃശ്യ -സ്ഥലപര പഠനശൈലി (Visual spatial )എന്നും അറിയപ്പെടുന്നു .


Related Questions:

ശരിയായ ഭാഷാ വികസന ക്രമം തിരഞ്ഞെടുക്കുക ?
കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ ആരംഭിക്കുന്ന സംഘർഷഘട്ടം :
മധ്യവയസ്കനായ ഒരു വ്യക്തിയിൽ സർഗ്ഗാത്മകതയും, നിർമ്മാണക്ഷമതയും ഇല്ലാത്ത സാഹചര്യത്തിൽ അയാൾ അലസനും നിശ്ചലനമായി തീരും എന്ന് പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?
സീബ്രാ വരകളിലൂടെ മാത്രം റോഡ് മുറിച്ചു കടക്കുക, ഉപയോഗ ശൂന്യമായ വസ്തുക്കൾ കുപ്പത്തൊട്ടികളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമങ്ങൾ അനുസരിക്കുന്ന കുട്ടി കോൾബർഗിൻ്റെ സാമൂഹ്യ വികാസ സിദ്ധാന്തപ്രകാരം ഏത് സ്റ്റേജിലാണ് ?
സാമൂഹ്യ ജ്ഞാന നിർമ്മിതി വാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷാ പഠനരീതിക്ക് അനുയോജ്യമല്ലാത്തത് ഏത് ?