App Logo

No.1 PSC Learning App

1M+ Downloads
ദേവ്ജി ഭിംജി കേരളമിത്രം മാസിക തുടങ്ങിയ വർഷം ഏതാണ് ?

A1880

B1881

C1882

D1883

Answer:

B. 1881

Read Explanation:

കേരളമിത്രം

  • 1881-ൽ കൊച്ചിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രം 
  • ഗുജറാത്തിയായ ദേവ്ജി ഭീംജിയായിരുന്നു പത്രത്തിന്റെ രക്ഷാധികാരി
  • മലയാള മനോരമ സ്ഥാപകനായ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായിരുന്നു പത്രത്തിന്റെ സ്ഥാപക പത്രാധിപർ.

Related Questions:

1937 ൽ കൗമുദി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
തിരുവതാംകൂർ സർക്കാർ മലയാള മനോരമ കണ്ടുകെട്ടിയ വർഷം ഏതാണ് ?
തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ് ?
കേരളീയർ തുടങ്ങിയ ആദ്യ ജോയിന്റ് സ്റ്റോക്ക് കമ്പനി ഏതാണ് ?
മലയാളത്തിലെ ആദ്യ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ഏതാണ് ?