App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ് ?

Aകേരള ചന്ദ്രിക

Bകേരള കൗമുദി

Cകേരള പത്രിക

Dകേരള ദർപ്പണം

Answer:

A. കേരള ചന്ദ്രിക

Read Explanation:

• കേരള ചന്ദ്രിക സ്ഥാപിച്ചത് - എം കെ അബ്ദുർറഹിമാൻ കുട്ടി


Related Questions:

2023 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന മലയാള ദിനപത്രം ?
മലയാളത്തിലെ ആദ്യ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ പ്രഭാത ദിനപ്പത്രം ഏത് ?
ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് പ്രസ്സ് ആരംഭിച്ച വർഷം ഏതാണ്?
പ്രാചീന മണിപ്രവാള കൃതിയായ ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിലാണ് ?