ദേശത്തെ സംബന്ധിച്ചത്AദേശീയംBപാരത്രികംCഭാരതീയംDപ്രാദേശികംAnswer: A. ദേശീയം Read Explanation: ഭാരതത്തെ സംബന്ധിച്ചത് - ഭാരതീയംപ്രദേശത്തെ സംബന്ധിച്ചത് - പ്രാദേശികംപരലോകത്തെ സംബന്ധിച്ചത് - പാരത്രികം Read more in App