വ്യാകരണം അറിയുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഏത്?AവൈയാകരണൻBവ്യാകരണൻCവ്യാകരണകാരൻDവ്യാകരണികൻAnswer: A. വൈയാകരണൻ Read Explanation: ഒറ്റപ്പദം വ്യാകരണം അറിയുന്നവൻ - വൈയാകരണൻഅപവാദം പറയുന്നവൻ - പരിവാദകൻ നയിക്കാൻ ഇച്ഛിക്കുന്നവൻ - നിനീഷു ന്യായശാസ്ത്രം അറിയുന്നവൻ - നൈയായികൻ വേദം അഭ്യസിച്ചവൻ - വൈദികൻ Read more in App