Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ പോലീസ് സ്‌മൃതി ദിനം ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 19

Bഒക്ടോബർ 20

Cഒക്ടോബർ 21

Dഒക്ടോബർ 18

Answer:

C. ഒക്ടോബർ 21

Read Explanation:

• ജോലിക്കിടയിൽ ജീവൻ നഷ്ടപെട്ട പോലീസ് സേന അംഗങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ദിവസം • 1959 ൽ ഇന്ത്യ-ചൈന തർക്കത്തിൽ ലഡാക്കിൽ വച്ച് കാണാതായ പത്ത് പോലീസുകാരുടെ സ്മരണക്കാണ്‌ ഒക്ടോബർ 21 പോലീസ് സ്‌മൃതി ദിനം ആയി ആചരിച്ച് തുടങ്ങിയത്


Related Questions:

ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ഏത് നേതാവ് വധിക്കപ്പെട്ട ദിവസമാണ്
കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?
ഡിജിറ്റൽ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?
ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്ന ഏപ്രിൽ 11 ആരുടെ ജന്മദിനമാണ്