ദേശിയ സ്റ്റാർട്ടപ്പ് ദിനം ആചരിക്കുന്നത് എന്ന് ?Aജനുവരി 15Bജനുവരി 16Cജനുവരി 17Dജനുവരി 18Answer: B. ജനുവരി 16 Read Explanation: • സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യവും അവസരങ്ങളും നൽകികൊണ്ട് സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളെ അടിസ്ഥാന തലത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച ദിനാചരണംRead more in App