App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ കാർഷിക ദിനത്തിൻ്റെ പ്രമേയം ?

Aസമൃദ്ധമായ രാഷ്ട്രത്തിനായി അന്നദാതാക്കളുടെ ശാക്തീകരണം

Bആഹാരസുരക്ഷയ്ക്കായി സമ്പത്ത് ഉറപ്പാക്കൽ

Cകാർഷിക പാരമ്പര്യത്തിൻ്റെ സംരക്ഷണം

Dസുസ്ഥിര കാർഷികവികസനത്തിനായി ടെക്നോളജിയുടെ ഉപയോഗം

Answer:

A. സമൃദ്ധമായ രാഷ്ട്രത്തിനായി അന്നദാതാക്കളുടെ ശാക്തീകരണം

Read Explanation:

• ദേശീയ കർഷക ദിനം - ഡിസംബർ 23 • 2024 ലെ പ്രമേയം - Empowering Annadatas for a Prosperous Nation • ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിൻ്റെ ജന്മദിനമാണ് ദേശീയ കാർഷിക ദിനമായി ആചരിക്കുന്നത് • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം


Related Questions:

ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ ?
തീരദേശ സംരക്ഷണ ദിനം ?
National Women's Day is celebrated on which date in India?
ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം
ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് എന്നാണ് ?