App Logo

No.1 PSC Learning App

1M+ Downloads
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ "ബെസ്റ്റ് പെർഫോമർ ബഹുമതി" നേടിയ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ?

Aമഹാരാഷ്ട്ര

Bകേരളം

Cഒഡീഷ

Dപഞ്ചാബ്

Answer:

B. കേരളം

Read Explanation:

• "ബെസ്റ്റ് പെർഫോർമർ" ബഹുമതി ലഭിച്ച മറ്റു സംസ്ഥാനങ്ങൾ - ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് • ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ പരമോന്നത ബഹുമതിയാണ് ബെസ്റ്റ് പെർഫോമർ • ബഹുമതി നൽകുന്നത് - കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി


Related Questions:

രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിന് താഴെ ജനസംഖ്യ ഉള്ള നഗരങ്ങളിൽ കേരളത്തിൽ ഒന്നാമതെത്തിയ നഗരം ഏത് ?
Who is the first winner of Jnanpith Award ?
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
കായികരംഗത്തെ ആജീവനാന്ത മികവിന് ഇന്ത്യാ ഗവൺമെൻറ് 2002 മുതൽ നൽകിവരുന്ന അവാർഡ്?