App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സ് മേഖലയിലെ സംഭാവനകൾക്കായി IUPAP നൽകുന്ന ബോൾട്ട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ?

Aദീപക് ധർ

Bസീമ ശർമ്മ

Cഎസ്. രാമകൃഷ്ണൻ

Dഗൗതം ഭട്ടാചാര്യ

Answer:

A. ദീപക് ധർ

Read Explanation:

• 2022ലെ ബോൾട്ട്‌സ്‌മാൻ മെഡൽ നേടിയത് - ദീപക് ധർ, ജോൺ ജെ ഹോപ്‌ഫീൽഡ്. • IUPAP - ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സ്


Related Questions:

2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്‌കാരത്തിൽ വൃത്തിയുള്ള സംസ്ഥാങ്ങളുടെ പട്ടികയിൽ കേരളത്തിൻറെ സ്ഥാനം എത്ര ?
താഴെ പറയുന്നവയിൽ 2024ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ് നേടാത്തത് ആര്?
മരണാനന്തരം ഭാരതരത്നം സമ്മാനിക്കപ്പെട്ട ആദ്യ വ്യക്തി ആര്?
Who got Padma Bhushan of 1957?