App Logo

No.1 PSC Learning App

1M+ Downloads
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?

A58 സെക്കൻഡ്

B52 സെക്കൻഡ്

C65 സെക്കൻഡ്

Dരണ്ട് മിനിറ്റ്

Answer:

B. 52 സെക്കൻഡ്

Read Explanation:

വന്ദേ മാതരം (ദേശീയ ഗീതം ) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1896ലെ കൊൽക്കത്ത സമ്മേളനം ജനഗണമന (ദേശീയ ഗാനം) ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം - 1911 ലെ കൽക്കട്ട സമ്മേളനം


Related Questions:

"പിംഗലി വെങ്കയ്യ" എന്ന പേര് താഴെ പറയുന്നവയിൽ ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?
ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്?
ദേശീയ ചിഹ്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്യം ?
ദേശീയഗാനം രചിക്കപ്പെട്ട ഭാഷ ഏത്?