Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗാനമായ ജനഗണമനയുടെ കർത്താവ്?

Aരവീന്ദ്രനാഥടാഗോർ

Bബങ്കിംചന്ദ്ര ചാറ്റർജി

Cകെ പി റാവു

Dസുബ്രഹ്മണ്യഭാരതി

Answer:

A. രവീന്ദ്രനാഥടാഗോർ

Read Explanation:

ബംഗാളി ഭാഷയിൽ ആണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. ആദ്യമായി ആലപിച്ചത് - 1911 ഡിസംബറിൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ.


Related Questions:

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി
  2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
  3. ഇന്ത്യയുടെ ദേശീയ ഗീതം - ജനഗണമന
    'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?

    ഇന്ത്യയുടെ ദേശീയ ഗീതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായവ ഏത് ?

    1. ബങ്കിംചന്ദ്ര ചാറ്റർജിയാണ് എഴുതിയത്.
    2. ഹിന്ദി ഭാഷയിലാണ് രചിക്കപ്പെട്ടത്.
    3. ദേശീയ ഗാനത്തിനൊപ്പം തുല്യ പദവിയാണ് ദേശീയ ഗീതത്തിനുള്ളത്.
      ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
      ഇന്ത്യൻ ഫ്ലാഗ് കോഡ് പ്രകാരം വി. വി. ഐ. പി. വിമാനങ്ങളിൽ ഉപയോഗിക്കുന്ന പതാകയുടെ അളവ്