ദേശീയപാതകളുടെ ദൈർഘ്യത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം ?
Aഉത്തർപ്രദേശ്
Bമഹാരാഷ്ട്ര
Cരാജസ്ഥാൻ
Dമധ്യപ്രദേശ്
Answer:
B. മഹാരാഷ്ട്ര
Read Explanation:
• ദേശീയപാതയുടെ ദൈർഘ്യത്തിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര (18,462 കിലോമീറ്റർ)
• രണ്ടാമത് - ഉത്തർപ്രദേശ് (12,123 കിലോമീറ്റർ)
• മൂന്നാമത് - രാജസ്ഥാൻ (10,733 കിലോമീറ്റർ)
• നാലാമത് - മധ്യപ്രദേശ് (9,169 കിലോമീറ്റർ)
• കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ദൈർഘ്യം - 1858 കിലോമീറ്റർ