ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ് :
- ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ 1992ൽ പ്രവർത്തനക്ഷമമായി
- കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴിലെ ഒരു സ്വയംഭരണ സ്ഥാപനമാണ്
- ദേശീയപാതകളുടെ വികസനം, അറ്റകുറ്റപ്പണികൾ, പ്രവർത്തനം എന്നിവയുടെ ചുമതല നിർവഹിക്കുന്ന സ്ഥാപനമാണിത്
- ദേശീയപാതകളായി പ്രഖ്യാപിക്കപ്പെടുന്ന റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഉന്നത തലത്തിലെ സംവിധാനമാണിത്
Ai, iv തെറ്റ്
Biv മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Di മാത്രം തെറ്റ്
