Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത് ? |

Aചൗധരി ചരൺ സിംഗ്

Bലാൽ ബഹാദൂർ ശാസ്ത്രി

Cദേവ ഗൗഡ

Dശരത് പവാർ

Answer:

A. ചൗധരി ചരൺ സിംഗ്


Related Questions:

തീരദേശ സംരക്ഷണ ദിനം ?
രാജീവ് ഗാന്ധിയുടെ ചരമദിനം ' ഭീകരവാദ വിരുദ്ധ ദിനം ' ആയി ആചരിക്കുന്നു. എന്നാണ് ഈ ദിവസം ?
ദേശീയ ഉപഭോക്തൃദിനം :
ദേശീയ സെൻസസ് ദിനം ?
കമ്പിതപാൽ ഇന്ത്യയിൽ നിർത്തലാക്കിയ ദിവസം?