Challenger App

No.1 PSC Learning App

1M+ Downloads
കേരള ദുരന്ത നിവാരണ അതോറിറ്റി രൂപം കൊണ്ട വർഷം?

A2007 മെയ് 4

B2016 ഡിസംബർ 8

C1998 മെയ് 17

D2015 ജൂൺ 6

Answer:

A. 2007 മെയ് 4

Read Explanation:

  • കേരള ദുരന്ത നിവാരണ അതോറിറ്റി (Kerala State Disaster Management Authority - KSDMA) രൂപം കൊണ്ടത് 2007 മെയ് 4 നാണ്. ഇത് ദേശീയ ദുരന്ത നിവാരണ നിയമം-2005 (National Disaster Management Act - 2005) അനുസരിച്ചാണ് നിലവിൽ വന്നത്.


Related Questions:

ഹിന്ദി ഭാഷാ ദിനമായി ആചരിക്കുന്നതെന്ന് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?
ഇന്ത്യൻ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനം ആയി പ്രഖ്യാപിച്ചിരിക്കുന്നത് ?
സായുധസേനാ പതാക ദിനം ?
2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?